
കോതമംഗലം: പിണ്ടിമന പരേതനായ കൂരാപ്പിള്ളിൽ വർക്കി ഉലഹന്നാന്റെ (ഓനച്ചൻ) ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്‌അനിയ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി, ലിസി, ജയ്മോൾ, ഐബി. മരുമക്കൾ: ബാബു ജോൺ, പരേതനായ കെ.വി. തങ്കച്ചൻ, ബിജു ജോസഫ്, ഫാ. എൽദോ (ബെസ്സി).