
തൃപ്പൂണിത്തുറ: ആനബ്ലായിത്തറ കിഴക്കേതുണ്ടിയിൽ പരേതനായ വേലായുധന്റെ ഭാര്യ രത്നവല്ലി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ഹരിഹരൻ, ശ്യാമള, രമേശൻ, രാജൻ, സിദ്ധാർത്ഥൻ, പരേതനായ ബോസ്. മരുമക്കൾ: കുമാരി, പങ്കജാക്ഷൻ, സിന്ധു രമേശൻ, സിന്ധു രാജൻ, വനജ, സീന.