മരട്: ജല അതോറിറ്റിയുടെ മരട് പ്ലാന്റിൽ ചൊവ്വാഴ്ച ഷട്ട് ഡൗൺ ജോലികൾ നടക്കുന്നതിനാൽ മരട് മുൻസിപ്പാലിറ്റി, കുമ്പളം പഞ്ചായത്ത് എന്നിവിടങ്ങളിൽ ഭാഗികമായി ജലവിതരണം തടസപ്പെടുമെന്ന് തൃപ്പൂണിത്തുറ അസി. എക്സി. എൻജിനിയർ അറിയിച്ചു.