
കോലഞ്ചേരി: വണ്ടിപ്പേട്ട വാണി നിരപ്പ് പുത്തൻപുരയിൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തിരുവാണിയൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ. മകൻ: ഡോ. വി.ജി. റെജു (എച്ച്.ഒ.ഡി, ഇൻസ്ട്രുമെന്റേഷൻ, കുസാറ്റ്, കൊച്ചി ). മരുമകൾ: രശ്മി (സിംഗപ്പൂർ)