thomas90

അങ്കമാലി: മൂക്കന്നൂർ പുത്തൻവീട്ടിൽ (തൊടുവ) തോമസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മാമ്പ്ര വേഴപറമ്പിൽ അന്നം. മക്കൾ: സണ്ണി (ഇറ്റലി), ബെന്നി (യു.കെ), ലിജി (അങ്കമാലി), സിജി (യു.കെ), സിബി (ഇറ്റലി). മരുമക്കൾ: വിൽസൺ (അങ്കമാലി), മാർട്ടിൻ (യു.കെ), ജീമോൻ (ഇറ്റലി), മിനി (ഇറ്റലി), ലിനി (യു.കെ).