വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് കടവുങ്കശ്ശേരി ശാരംഗപാണി (88) നിര്യാതനായി. ഭാര്യ: അഴീക്കോട് കമ്പിളിക്കൽ കുടുംബാംഗം ചന്ദ്രിക. മക്കൾ: റോജ, ഷാജി, ശ്രീജ, സീലിയ. മരുമക്കൾ: ജയൻ, നിഷ, പരേതനായ അനിൽകുമാർ, രാജേഷ്.