
വൈപ്പിൻ: എടവനക്കാട് താണിയത്ത് ലൈൻ മരക്കാപറമ്പിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (93)നിര്യാതയായി. മാഞ്ഞാലി അഞ്ചാംപരുത്തി കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ ഖയ്യൂം, മുഹമ്മദ്, ഖദിജാബി, അബ്ദുൽ നാസർ, അബൂബക്കർ. മരുമക്കൾ: ആബിദ, ഖദീജ, പരേതനായ അബൂബക്കർ, സുബൈദ, റസിയ.