കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8മുതൽ ശാന്താ രാഘവന്റെ നേതൃത്വത്തിൽ ദേവീഭാഗവതപാരായണം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.