
മഞ്ഞുമ്മൽ: കൊച്ചാൽ മാടപ്പാട്ട് റോഡ് അടിമുറി വീട്ടിൽ പരേതനായ ആന്റണി (റിട്ട. ടീച്ചർ, പൊന്നുരുന്നി സെന്റ് റീത്താസ് സ്‌കൂൾ)യുടെ ഭാര്യ കെ.ജെ. റോസി (97, റിട്ട. ടീച്ചർ, തൈക്കുടം സെന്റ് അഗസ്റ്റിൻ സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മഞ്ഞുമ്മൽ അമലോത്‌ഭവമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി, ലീന, മാർഗരറ്റ്, പരേതനായ ഡൊമനിക്, ആലീസ്, വിക്ടർ. മരുമക്കൾ: ക്രിസ്റ്റഫർ, ദേവസ്സി, റെനെ, ഷീന, ഫ്രിഡോളിൻ, ഷൈഗ.