കൊച്ചി: തുണ്ടിപറമ്പിൽ പീറ്റർ ലോപ്പസിന്റെ മകൻ ഹെൻട്രി ലോപ്പസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പച്ചാളം ചാത്യാത്ത് മൗണ്ട്കാർമൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: നേഹ, റിയ