തൃപ്പൂണിത്തുറ: ഉദയംപേരൂർ സർവീസ് സഹകരണബാങ്ക് കണ്ടനാട് ബ്രാഞ്ചിൽ സംഘടിപ്പിക്കുന്ന ഓണച്ചന്ത ഇന്ന് രാവിലെ 10.30ന് ഉദയംപേരൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു അദ്ധ്യക്ഷനാകും.