പറവൂർ: പുത്തൻവേലിക്കര കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 14 വരേയും 17 മുതൽ 19 വരേയും കണക്കൻകടവ് പാലത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.