horse

കൊ​ച്ചി​:​ ​പ്ര​മു​ഖ​ ​ഭ​ക്ഷ്യ​ ​ബ്രാ​ൻ​ഡാ​യ​ ​ഡ​ബി​ൾ​ ​ഹോ​ഴ്‌​സി​ന്റെ​ ​ക​രി​ക്ക് ​സാ​ഗോ​ ​പാ​യ​സം​ ​മി​ക്‌​സി​ന്റെ​ ​വി​പ​ണ​നോ​ദ്ഘാ​ട​നം​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റും​ ​ന​ടി​യു​മാ​യ​ ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ് ​നി​ർ​വ​ഹി​ച്ചു.​ ​ഡ​ബി​ൾ​ ​ഹോ​ഴ്‌​സ് ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​വി​നോ​ദ് ​മ​ഞ്ഞി​ല​ ​സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
65​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ ​പാ​ര​മ്പ​ര്യ​മു​ള്ള​ ​ഫു​ഡ് ​ബ്രാ​ൻ​ഡാ​യ​ ​മ​ഞ്ഞി​ലാ​സ് ​ഫു​ഡ് ​ടെ​ക് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡാ​ണ് ​ക​രി​ക്ക് ​സാ​ഗോ​ ​പാ​യ​സം​ ​മി​ക്‌​സ് ​വി​പ​ണി​യി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​പാ​ര​മ്പ​ര്യ​ ​രു​ചി​ക​ൾ​ക്ക് ​മി​ക​വ് ​പ​ക​രു​ന്ന​ ​കൂ​ട്ടാ​ണ് ​ക​രി​ക്ക് ​സാ​ഗോ​ ​പാ​യ​സം​ ​മി​ക്‌​സി​ലു​ള്ള​ത്.​ 180​ ​ഗ്രാം​ ​പാ​യ​സ​ക്കൂ​ട്ടി​ന് 98​ ​രൂ​പ​യാ​ണ് ​വി​ല.
ഡ​ബി​ൾ​ ​ഹോ​ഴ്‌​സ് ​ക​രി​ക്ക് ​സാ​ഗോ​ ​പാ​യ​സം​ ​മി​ക്‌​സി​ലൂ​ടെ​ ​പ​ര​മ്പ​രാ​ഗ​ത​ ​ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളെ​ ​ആ​ധു​നി​ക​ത​യു​മാ​യി​ ​സ​മ​ന്വ​യി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​വി​നോ​ദ് ​മ​ഞ്ഞി​ല​ ​പ​റ​ഞ്ഞു.
ഗോ​ൾ​ഡ​ൻ​ ​ഗേ​റ്റ് ​വേ​ ​സീ​സ​ൺ​ 2​ ​കാ​മ്പ​യി​നി​ൽ​ ​മാ​രു​തി​ ​സ്വി​ഫ്‌​‌​റ്റ് ​കാ​ർ,​ ​സിം​ഗ​പ്പൂ​ർ​ ​യാ​ത്ര,​ ​സ്വ​ർ​ണ​ ​നാ​ണ​യം.​ ​എ.​സി.,​ ​റെ​ഫ്രി​ജ​റേ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​പ്ര​തി​വാ​ര​ ​സ​മ്മാ​ന​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​ഓ​രോ​ ​പ​ർ​ച്ചേ​സി​നും​ 10​ ​മു​ത​ൽ​ 100​ ​രൂ​പ​ ​വ​രെ​ ​ക്യാ​ഷ് ​ബാ​ക്കു​ണ്ട്.