karshaka-morcha

കൊച്ചി: ഭാരതീയ ജനത കർഷകമോർച്ച ജില്ലാ ശില്പശാല ബി.ജെ.പി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ പ്രഭാരിയും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ആർ. സജികുമാർ, കർഷക മോർച്ച ജില്ലാ ജന. സെക്രട്ടറി സി.എം ബിജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. കൃഷ്ണദാസ്, മുരളി കുമ്പളം,കെ. ആർ. ജയപ്രസാദ്, ജില്ല സെക്രട്ടറി എം. ഐ. സാജു, മീഡിയ കൺവീനർ അഡ്വ. രൂപേഷ്, മധുസൂദന അയ്യർ, സൈമൺ പള്ളുരുത്തി, എം. എസ്. തമ്പി, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.