കൊച്ചി: തൃക്കാക്കര കെ.എം.എം കോളേജിൽ എം.ബി.എയ്ക്ക് ഏതാനും സീറ്റ് ഒഴിവുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്റ്റൈപ്പെന്റോടെ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ പരിശീലനവും നൽകും. ഫോൺ: 8086666615.