sumati-78

തൃപ്പൂണിത്തുറ: തെക്കുംഭാഗം ചെട്ടിപ്പറമ്പിൽ പരേതനായ ശങ്കരൻകുട്ടി മേനോന്റെ ഭാര്യ സുമതി (78) നിര്യാതയായി. മക്കൾ: പരേതനായ ഗോപകുമാർ, അനിൽകുമാർ. മരുമകൾ: സ്മിത.