
പള്ളുരുത്തി: പനക്കൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ മണി കെ.എ (84, റിട്ട. സൂപ്രണ്ട്, റവന്യൂ ഡിപ്പാർട്ട്‌മെന്റ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി കോർപ്പറേഷൻ ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ (ദുബായ്), അരുണ (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), സുനിത (എസ്.ഡി.പി.വൈ സ്‌കൂൾ, പള്ളുരുത്തി). മരുമക്കൾ: ഡിംപിൾ (എം.എം.സി ബാങ്ക്), സുരേഷ് (റിട്ട. മൃഗസംരക്ഷണ വകുപ്പ്), മഹേഷ് (ദുബായ്).