omana-78

മൂവാറ്റുപുഴ: കാവുംപടി ജ്യോതിസ് ഭവനത്തിൽ ആർ. സദാശിവന്റെ (റിട്ട. ജോയിന്റ് രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ്) ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: മനോജ്, ജ്യോതി (ഇരുവരും യു.എസ്). മരുമക്കൾ: വേണുഗോപാലൻ, സംഗീത നായർ (ഇരുവരും യു.എസ്).