മൂവാറ്റുപുഴ: പായിപ്ര മാനാറി എരിഞ്ഞാലിൽ രാജുവിന്റെ ഭാര്യ ശാന്ത (63) നിര്യാതയായി. മക്കൾ: രാജീവ്, സന്ദീപ്. മരുമക്കൾ: ആര്യ, ആതിര.