കോതമംഗലം: പൂയംകുട്ടി പാറയ്‌ക്കൽ പത്രോസിന്റെ ഭാര്യ മറിയാമ്മ (75)നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് കുറ്റിയാഞ്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്ദു, എൽദോസ്, സ്മിത, അനീഷ്. മരുമക്കൾ: ബിനോയ്, സോഫി, ബിനു, ലിജി.