rathnam90

പറവൂർ: കൊട്ടുവള്ളിക്കാട് കൈമാപറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രത്നം (90) നിര്യാതയായി. ചെട്ടിക്കാട് കയർസംഘം മുൻ സെക്രട്ടറിയാണ്. മക്കൾ: ബിസിനി, ബിജുല. മരുമക്കൾ: പ്രകാശൻ, പങ്കൻ.