
തൃപ്പൂണിത്തുറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ഷാപ്പ് തൊഴിലാളി യൂണിയൻ തൃപ്പൂണിത്തുറ റേഞ്ച് സെക്രട്ടറിയുമായ ചത്താരിയിൽ കുരുന്നോത്ത് വീട്ടിൽ കെ.കെ. ഗോപി (83) നിര്യാതനായി. ഭാര്യ: മീന. മക്കൾ: സിന്ധു, അനിൽ, സുനിൽ. മരുമക്കൾ: സുനിൽ, രാജി അനിൽ (തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ), നീമ.