എളമക്കര: പാലപറമ്പ് റോഡിൽ കെ.പി. പ്രേംകുമാർ (77, റിട്ട. മാതൃഭൂമി അഡ്വെർടൈസ്‌മെന്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: രാമു പി. മേനോൻ, മീര പി. മേനോൻ. മരുമക്കൾ: മിഥുൻ മോഹൻ, ശ്രീഷ രാമു.