1

പള്ളുരുത്തി: കടേഭാഗം കാട്ടുങ്കൽ പരേതനായ കാർത്തികേയന്റെ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ: സാധു, നകുലൻ, പരേതയായ സുനിത. മരുമക്കൾ: സീമ, ധനുജ, ജഗദീപ്.