
തൊടുപുഴ: കോതമംഗലം ആരാധനാമഠം പ്രൊവിൻസ് മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ജോർജീന (എലിസബത്ത് 83, തെക്കുംതല, കൊരട്ടി) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന് മാറികമഠംവക സെമിത്തേരിയിൽ. തെക്കുംതല പരേതരായ വർഗീസ് - റോസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി. ആഞ്ചലസ്, ഡോ. കേണൽ ടോമി വർഗീസ്, ഡോ. റോസിലി ദേവസ്യ, പരേതരായ ജോൺ ടി.വി, ഫാ. ജോസഫ്.