sreedhar-

ആലുവ: സെമിനാരിപ്പടി ശ്രീനിലയത്തിൽ ആർ. ശ്രീധരൻ (94) നിര്യാതനായി. ഹരിജൻ വെൽഫെയർ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തോട്ടയ്ക്കാട്ടുകര എസ്.എൽ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: നോർത്ത് പറവൂർ മടപ്ലാത്തുരുത്ത് ഞാറ്റുകണ്ടത്തിൽ പരേതയായ തങ്കം (റിട്ട. ഡയറക്ടർ, ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റ്). മക്കൾ: ലത (റിട്ട. ആർ.ബി.ഐ), മഹേഷ് (ഖത്തർ). മരുമക്കൾ: പ്രമോദ് (റിട്ട. ഡി.ജി.എം ബി.എസ്.എൻ.എൽ), റെനി (അസി. പ്രൊഫസർ ആദിശങ്കര കോളേജ് കാലടി).