t-a-kunjuju-68

കൂത്താട്ടുകുളം: കിഴകൊമ്പ് തെക്കേക്കുറ്റ് ടി.ഐ. കുഞ്ഞൂഞ്ഞ് (68) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നു മണിക്ക് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കരിമ്പന പാറയ്ക്കത്താഴത്ത് കുടുംബാംഗം സുശീല. മകൻ: വിനീത്. മരുമകൾ: മേജർ ഫ്ലോറി.