
മൂവാറ്റുപുഴ: കല്ലൂർക്കാട് വാളിയംപ്ലായ്‌ക്കൽ വി.സി. ജോസ് (74) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജെസി (സ്‌കോട്ട്‌ലാൻഡ്), അലക്‌സ് (നഴ്‌സ്, എസ്.എച്ച്. ഹോസ്പിറ്റൽ, പൈങ്കുളം). മരുമക്കൾ: പീറ്റർ (സ്‌കോട്ട്‌ലൻഡ്), ബ്ലസിബ (നഴ്‌സ്, ചാഴികാട്ട് ഹോസ്പിറ്റൽ, തൊടുപുഴ).