
തേവര: പടിക്കപ്പറമ്പിൽ പി.ഡി. ഐസക്ക് (89, റിട്ട. എച്ച്.ഐ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ഡേവിസ് (റിട്ട. എച്ച്.ഐ.എൽ), വിമല (റിട്ട. ടീച്ചർ, സെന്റ് തെരേസാസ് ഹൈസ്കൂൾ, മണപ്പുറം), നിർമല (റിട്ട. ടെൽക്ക്), അമല, അനില. മരുമക്കൾ: റാണി ഡേവിസ്, പരേതനായ തോമസ് ജോസഫ്, പോൾസൺ, അനിൽ.