bhagvath-singh-60

വൈപ്പിൻ: ചെറായി ഗൗരീശ്വരംകിഴക്ക് കിളിക്കോടൻ പരേതനായ കുമാരന്റെ മകൻ ഭഗവത് സിംഗ് (60) നിര്യാതനായി. ഭാര്യ: പരേതയായ പി.കെ. മായ (ജി.എൽ.പി.എസ്. ഏഴിക്കര). മക്കൾ: ഭാഗ്യനാഥ് (ടി.സി.സി, ഏലൂർ), അമൃതസിംഗ്.