വൈപ്പിൻ: ചെറായി തൃക്കാടക്കാപ്പിള്ളി ക്ഷേത്രത്തിന് സമീപം പൊന്നച്ചുപറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ മണി (70) നിര്യാതയായി. മക്കൾ: ഷീജ, ഷിബു (കെ.എസ്.ഇ.ബി മന്നം), സിജി. മരുമക്കൾ: സുരേഷ് (വിജയബാങ്ക് പാലക്കാട്), പ്രീതി.