ആലുവ: നൊച്ചിമ വർണംനഗർ മോളത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ വിനോദ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എടത്തല ശ്മശാനത്തിൽ. മാതാവ്: ചന്ദ്രിക. ഭാര്യ: അപ്‌സര. മക്കൾ: വിഷ്ണു, വിശ്വാസ്, വിശാഖ്.