p-t-kunjappan-72

തൃപ്പൂണിത്തുറ: കണ്ടനാട് പള്ളിത്തോട്മലയിൽ പി.ടി​. കുഞ്ഞപ്പൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കാളികുട്ടി, മക്കൾ: അജിത, സജിത, സവിത, വിഷ്ണു. മരുമക്കൾ: സുപ്രൻ, ജയൻ, ബിജു, അഞ്ജിത.