annam-94

ചേരാനല്ലൂർ: പൂണോളി പരേതനായ റപ്പേലിന്റെ ഭാര്യ അന്നം (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, വർഗീസ്, തോമസ്, ബെന്നി, ജോസ്, ഫിലോമിന, സേവ്യർ. മരുമക്കൾ: വർഗീസ്, മേഴ്സി, മേരി, സിസിലി, ലാലി, മത്തായി, ജോസി.