samuval-88

മഞ്ഞപ്ര: മഞ്ഞപ്ര ചന്ദ്രപ്പുര കൊച്ചുതുണ്ടിൽ കിഴക്കേതിൽ സാമുവൽ (88) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: അമ്മിണിക്കുട്ടി, ജോണി, ബാബു. മരുമക്കൾ: ജോൺസൺ, ജിഷ, സൂസൻ.