പറവൂർ: പെരുമ്പടന്ന മണ്ണുചിറയിൽ സി.കെ. നളിനാക്ഷൻ (73, റിട്ട. കെ.എസ്.ആർ.ടി.സി., പറവൂർ ഡിപ്പോ) നിര്യാതനായി. ഭാര്യ: രത്‌നവല്ലി. മക്കൾ: ഷൈൻ, ഷൈനി.