eliyamma-85

മൂവാറ്റുപുഴ: തെക്കൻമാറാടി വല്ല്യഞ്ചപുത്തൻപുരയിൽ (പാറയിൽ) പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ അരമന പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, പരേതയായ സിസിലി, ശോഭന എബ്രഹാം, ഷാന്റി അനി. മരുമക്കൾ: മെർളി റോയി, രാജു, അബ്രഹാം, അനി.