myg-logo

കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസൺ 2ൽ ഉപഭോക്താക്കൾക്ക് പരമാവധി ഷോപ്പ് ചെയ്യാൻ അവസരമൊരുക്കി മൈജി ലാഭപ്പാച്ചിൽ സെയിൽ. എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും തിരുവോണദിനമായ ഞായറാഴ്ച്ച വരെ ലാഭപ്പാച്ചിൽ സെയിൽ നടക്കും. ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫറുകളിൽ പരമാവധി പർച്ചേസ് ചെയ്യാനുള്ള അസുലഭ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. എല്ലാ വിദാഗങ്ങളിലും പരമാവധി 75 ശതമാനം വരെ ഇളവ്, കോംബോ സമ്മാനങ്ങൾ, സ്പെഷ്യൽ പ്രൈസ്, കില്ലർ പ്രൈസ്, കുറഞ്ഞ ഇ എം ഐ എന്നിവ ഒരുക്കിയിട്ടുണ്ട്. വിവിധ ധന സ്ഥാപനങ്ങളുമായി സഹകരിച്ച് വില്പനയിൽ 10,000 രൂപ വരെ ക്യാഷ് ബാക്ക് നൽകുന്നു. 5000 രൂപയ്‌ക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പണുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഓരോ ദിവസവും ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമുണ്ട്. അഞ്ച് ടൊയോട്ട ടെയ്‌സർ കാറുകൾ, 100 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ്, 100 പേർക്ക് റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ലഭിക്കുന്നത്. മൈജി ഓണം മാസ്സ് ഓണം സീസൺ 2 ഓഫർ സെപ്റ്റംബർ 30 ന് അവസാനിക്കും.