കൊച്ചി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക ജനകീയ നീതിവേദി സംഘടിപ്പിക്കുന്ന ജനകീയ നീതിമേളയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18ന് മുമ്പായി 9946910105 എന്ന നമ്പറിൽ ബന്ധപ്പെടണം.
മേളയിൽ കൗൺസിലർമാരായി പ്രവർത്തിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ, സോഷ്യോളജി, സൈക്കോളജി ബിരുദധാരികൾ, അഭിഭാഷകർ, റിട്ട. ജീവനക്കാർ എന്നിവരിൽനിന്ന് അപേക്ഷക്ഷണിച്ചു.