കൊച്ചി: ജില്ലാ സീനിയർ ഗേൾസ് കബഡി ചാമ്പ്യൻഷിപ്പ് 17ന് എറണാകുളത്ത് നടക്കും. പങ്കെടുക്കേണ്ട ടീമുകൾ 15ന് വൈകിട്ട് ആറിന് മുമ്പായി രജിസ്റ്റർ ചെയ്യണം. പരമാവധി ശരീരഭാരം 65 കിലോ.ജില്ലാ കബഡി അസോസിയേഷൻ ടെക്‌നിക്കൽ കമ്മിറ്റിയും സ്‌പോർട്‌സ് കൗൺസിലും സംയുക്തമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഫോൺ: 9995443281.