surendrapaniker-97

തൃപ്പൂണിത്തുറ: കൊച്ചിപ്പറമ്പിൽ സുരേന്ദ്രപ്പണിക്കർ (97, റിട്ട. കെ.പി.എം ഹൈസ്കൂൾ, പൂത്തോട്ട) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: റൂബി, പരേതനായ ബെന്നി, സണ്ണി, അനിൽകുമാർ. മരുമക്കൾ: പൊന്നപ്പൻ, രമണി, ശ്രീദേവി, ദീപ.