chandran-68

പറവൂർ: കെടാമംഗലം കൂർക്കപ്പറമ്പ് ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സിജിൽ, സജിത്. മരുമകൾ: ഗ്രീഷ്മ.