ആലുവ: ആലുവ ചീരക്കട ശ്രീദുർഗ ഭഗവതി ക്ഷേത്ര സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.എസ്. സലിമോൻ (പ്രസിഡന്റ്), കെ.കെ. മോഹനൻ (വൈസ് പ്രസിഡന്റ്), ടി.പി. സന്തോഷ് (സെക്രട്ടറി), കെ.എൻ. നാരായണൻകുട്ടി (ട്രഷറർ), പി.കെ. ശശിധരൻ, എൻ. അനിൽകുമാർ, എം.പി. സുരേന്ദ്രൻ, എ.ആർ. അനൂഷ്, വി.യു. ദേവദാസ്, എം.കെ. ഭാസ്കരൻ, കെ.കെ. സന്തോഷ് കുമാർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. എ. ശ്രീനാഥ് അദ്ധ്യക്ഷനായി. വിശ്വംഭരൻ നായർ സംസാരിച്ചു.