വൈപ്പിൻ: ഞാറക്കൽ പുതുശ്ശേരി പരേതനായ ആന്റണിയുടെ ഭാര്യ മേരി (86) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്ജ്, തോമസ്, രാജു, ഫാ. സാജു പുതുശ്ശേരി. മരുമക്കൾ: പ്രീതി, ജിൻസി.