വൈപ്പിൻ: നായരമ്പലം മാനാട്ടുപറമ്പ് പനക്കൽ പൈലി (76, റിട്ട.സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ്, കൊച്ചി) നിര്യാതനായി. ഭാര്യ: മേരി (റിട്ട. അദ്ധ്യാപിക). മക്കൾ: ദീപ, വിൽഫി. മരുമക്കൾ: വിബിൻ, ജിബി.