p-s-retanakaran-70

മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പുന്നയ്ക്കൽ പി.എസ്. രത്‌നാകരൻ (70) നിര്യാതനായി. സി.പി.എം കലൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: രമ്യ (വാട്ടർ അതോറിറ്റി, വാഴക്കുളം), രഞ്ജു (താലൂക്ക് ആശുപത്രി, കോതമംഗലം). മരുമക്കൾ: സുരേഷ്, പ്രജു.