പുത്തൻകുരിശ്: പോട്ടേക്കാട്ടിൽ തൊമ്മച്ചൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സാനി, സാനു. മരുമക്കൾ: സുനിമോൻ, ഷീന.