തൊട്ടൂർ: തൊട്ടൂർ പുളിഞ്ചുവട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഹൈമവതി (91) നിര്യാതയായി. മക്കൾ: ശശിധരൻ, രവീന്ദ്രൻ, സുകുമാരൻ, സുരേഷ്, നിർമ്മല, ശകുന്തള. മരുമക്കൾ: ഷൈല, നിർമ്മല, ജലജ, ബിനുമോൾ, രമണൻ, മോഹനൻ.