y

പിറവം: പെരുവ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷപരിപാടികളും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയുംറോട്ടറി അസിസ്റ്റന്റ് ഗവണർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ റോയ് ചെമ്മനം അദ്ധ്യക്ഷനായി. സെക്രട്ടറി അനീഷ് വരീക്കൽ, ഡോ. ബിനു സി. നായർ, ട്രഷറർ ബേബിചാലപ്പുറം,

ഡോ. ജിബിൻപുത്തൂരാൻ, ഗ്രേസി ജോയി, ഡോ. ദിവ്യ ബിനു, റെജി പുത്തൂരാൻ, റോബർട്ട്‌ തോട്ടുപുറം, മനോജ്‌ കുമാർ, ടി.എം.ജോർജ് കുട്ടി, മാണി പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.