janataha

കൊച്ചി: സൗത്ത് ജനതാ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമവും ഓണസദ്യയും നടത്തി. മുതിർന്ന അംഗങ്ങളായ ഐ.വി. തോമസ്, എ.കെ. മാത്യു, തെരേസ ജോർജ്, ജോസഫ് കൊറിയ, ദാമോദരൻ നായർ, പ്രസിഡന്റ് കെ.പി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

സുസൻ വർഗീസ്, ദിലീപ് എന്നിവർ കുട്ടികൾക്ക് ഓണസന്ദേശം നൽകി. സെബാസ്റ്റ്യൻ, രാഹുൽ രാമനാഥൻ, വിജയലക്ഷ്മി, ഷൈൻ സന്തോഷ്, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.